സമകാലികം
Monday, May 13, 2013
വിശ്വസ്തരെ പുറത്താക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ വി എസിന്‍റെ നീക്കങ്ങള്‍ പരാജയപ്പെട്ടതായി വിശ്വസിക്കുന്നുണ്ടോ?
ഉണ്ട്  41.79%  
 
ഇല്ല  51.54%  
 
അഭിപ്രായമില്ല  6.68%  
 
Saturday, April 27, 2013
ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
ഉണ്ട്  42.16%  
 
ഇല്ല  55.06%  
 
അഭിപ്രായമില്ല  2.78%  
 
Monday, March 11, 2013
മകളുടെ വിവാഹവേദിയില്‍ മദനി നടത്തിയ പ്രസംഗം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?
ഉണ്ട്  49.93%  
 
ഇല്ല  44.81%  
 
അഭിപ്രായമില്ല  5.26%  
 
Thursday, February 07, 2013
സൂര്യനെല്ലിക്കേസില്‍ ഗുരുതരമായ ആരോപണം നേരിടുന്ന പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കേണ്ടതല്ലേ?
ആണ്  78.35%  
 
അല്ല  17.28%  
 
അഭിപ്രായമില്ല  4.37%  
 
Monday, January 21, 2013
രാഹുല്‍ ഗാന്ധിയുടെ ഉപാധ്യക്ഷ പദം കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?
ഉണ്ട്  38.53%  
 
ഇല്ല  57.77%  
 
അഭിപ്രായമില്ല  3.70%  
 
Friday, December 28, 2012
മാനഭംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാവുന്നതാണോ?
ആണ്  80.66%  
 
അല്ല  16.52%  
 
അഭിപ്രായമില്ല  2.82%  
 
Saturday, November 24, 2012
ശ്വേതാ മേനോന്‍റെ പ്രസവരംഗം ചിത്രീകരിച്ചതിന്‍റെ പേരില്‍ ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയാണോ?
ആണ്  32.87%  
 
അല്ല  62.84%  
 
അഭിപ്രായമില്ല  4.29%  
 
Saturday, November 17, 2012
പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോ?
ഉണ്ട്  75.31%  
 
ഇല്ല  22.20%  
 
അഭിപ്രായമില്ല  2.49%  
 
Pages«12345»